ജീവിതം

Posted: April 17, 2024 in അനുഷ്ടുപ്പ്

സ്വപ്നംപോൽ ബുദ്ധിമാനെന്നാൽ
മണ്ടനോ ജീവിതം കളി
തമാശ പണമുള്ളോനും
ദുഃഖപൂർണ്ണം ദരിദ്രനും

Life is a dream for the wise, a game for the fool, a comedy for the rich, a tragedy for the poor.               
–Sholom Aleichem

Leave a comment