ദുബായിൽ മഴ

Posted: April 17, 2024 in അനുഷ്ടുപ്പ്

മഴമേഘങ്ങളെന്തിപ്പോൾ
ദുബായിൽ മാരി തൂകുവാൻ?
മലയാളികളന്നാട്ടിൽ
വേല ചെയ്‌വതറിഞ്ഞുവോ? 😀

Leave a comment