ബഹുവ്രീഹി

Posted: April 17, 2024 in കാകളി

അന്യർക്കു പ്രാധാന്യമേകും ബഹുവ്രീഹി –
യെന്നപോൽ മന്നരന്നാളിലീനാട്ടിലായ്
വന്നവർക്കൊട്ടേറെ സ്ഥാനംകൊടുക്കയാൽ
തന്നെയോ രാജാധിരാജരായക്കൂട്ടർ!

Leave a comment