മദാപഹേ മുദം ദേഹി

Posted: April 17, 2024 in വിപരീതാഖ്യാനകി

മദാപഹേ! ശങ്കരി! രക്ഷ നിത്യം
പാദാംബുജം ശ്രീകുടജാദ്രിവാസീ
മുദാ മുദം ദേഹി കൃപാലയേ നീ
മാതാവുലോകത്തിനെനിക്കുമമ്മ

Leave a comment