പൂവും പുഞ്ചിരിയും

Posted: April 17, 2024 in മഞ്ജരി

ചെണ്ടിലായാടിക്കളിക്കുന്ന പൂവുപോൽ
ചുണ്ടിൽ തെളിയുന്ന മന്ദഹാസം

രണ്ടുമുണ്ടാകണം താനെയല്ലായ്കിലോ
കണ്ണിനാനന്ദമേകുന്നതാകാ

Leave a comment