ധ്യാനം 

Posted: August 1, 2017 in ദ്രുതവിളംബിതം, സഹസ്രനാമം

ദൃഢ! ഭവാന്റെ കൃപാബലമൊന്നു താന്‍
ദൃഢതയേകുവതെന്നകതാരിനായ്
ദൃഢമതെന്നിയെ മാര്‍ഗ്ഗവുമില്ല സ-
ങ്കടമകറ്റുവതിന്നിവനെന്നുമേ

(ദ്രുതവിളംബിതം)

Leave a comment