ധ്യാനം 

Posted: August 2, 2017 in വസന്തതിലകം, സഹസ്രനാമം

സങ്കര്‍ഷണാ! ഭുവനമൊക്കെയുമെത്തിടുന്നൂ
പങ്കേരുഹത്തിലണയും ഭ്രമരം കണക്കേ
നിന്‍ക്കാല്‍ക്കലെത്തിയമരുന്നവരച്യുതാ വാ-
ഴ്വിങ്കല്‍ സദാ ച്യുതി വരാതെ വസിച്ചിടുന്നൂ

(വസന്തതിലകം)

Leave a comment