ധ്യാനം 

Posted: August 2, 2017 in ദ്രുതവിളംബിതം, സഹസ്രനാമം

വരുണ! നീ മറയും സമയത്തിലാ-
യിരുളിലാണ്ടു വലഞ്ഞിടുവോര്‍ക്കു നിന്‍
കരുണ താനണയുന്നതു ചന്ദ്രന-
ത്തരുണമേകുവതാമൊളിയെന്ന പോല്‍

(ദ്രുതവിളംബിതം)

Leave a comment