ധ്യാനം

Posted: August 4, 2017 in സഹസ്രനാമം, സ്രഗ്വിണി

വാരുണാ! നിന്‍ കൃപാവര്‍ഷമെന്നാളുമുള്‍
ത്താരിലജ്ഞാനമാം കൂരിരുള്‍ മാറ്റണേ
പാരിലാശ്വാസമുണ്ടായ് വരാനായി ഹൃ-
ത്താരിലെക്കാലവും കാണ്മതായീടണേ

(സ്രഗ്വിണി)

Leave a comment