ധ്യാനം

Posted: August 4, 2017 in വസന്തതിലകം

ഭാഗവതമോതിടുവതാരവരെയാകാം
ഭാഗവതരെന്നുപടി ചൊല്ലിയതതിന്നായ്
രാഗലയമേകുവതു ഭക്തിയതുപാടാന്‍
യോഗ്യത കൊടുക്കുവതുമോര്‍ക്ക ദൃഢഭക്തി

Leave a comment