അഭയമരുളിടുന്നോന് കൂടെയില്ലേ മനസ്സേ
സഭയമിവിടെ വാഴുന്നെന്തിനായ് നിത്യമുള്ളില്‍
അഭയവരദനേ താനോര്‍ക്കണം ഭക്തിമാര്‍ഗ്ഗം
വിഭവമഖിലമേകും ജീവിതം ധന്യമാക്കാന്‍
0
അഭയമരുളിടുന്നോന് കൂടെയില്ലേ മനസ്സേ
സഭയമിവിടെ വാഴുന്നെന്തിനായ് നിത്യമുള്ളില്‍
അഭയവരദനേ താനോര്‍ക്കണം ഭക്തിമാര്‍ഗ്ഗം
വിഭവമഖിലമേകും ജീവിതം ധന്യമാക്കാന്‍