ധ്യാനം 

Posted: August 6, 2017 in രഥോദ്ധത, സഹസ്രനാമം

പുഷ്കരം മമ മനസ്സതില്‍ ഭവാന്‍
രക്ഷയേകിയമരേണമേ സദാ
പുഷ്കരാക്ഷ! തുണയാക വാഴ്വു മേ
ദുഷ്കരം തനിയെ വിട്ടിടൊല്ല നീ

(രഥോദ്ധത)

Leave a comment