ധ്യാനം 

Posted: August 20, 2017 in തോടകം, സഹസ്രനാമം

ദ്രവിണപ്രദ! നിന്‍ പദഭക്തി തരും
ദ്രവിണം ഭുവി വാഴ്വതിനായ് സതതം
അവിടുന്നു വസിക്കുകയെന്‍ മനവും
കവിയും പൊരുളായ് കരുണാമൃതമായ്

(തോടകം)

Leave a comment