തൂണിന്നകത്തു ബലമായമരുന്നതാം നീ-
യാണത്രെയുള്ളിലിരുളില് തെളിയുന്നതെന്നായ്
കാണാന്‍ കഴിഞ്ഞൊരസുരന് ഗുരു, ഭക്തനായി-
ട്ടാണത്രെയേവമവിടുന്നു തെളിഞ്ഞു മുന്നില്‍
0
തൂണിന്നകത്തു ബലമായമരുന്നതാം നീ-
യാണത്രെയുള്ളിലിരുളില് തെളിയുന്നതെന്നായ്
കാണാന്‍ കഴിഞ്ഞൊരസുരന് ഗുരു, ഭക്തനായി-
ട്ടാണത്രെയേവമവിടുന്നു തെളിഞ്ഞു മുന്നില്‍