ധ്യാനം

Posted: August 21, 2017 in വസന്തതിലകം

കല്ലായിടട്ടെയടിയന്‍ വ്രജഭൂവിലേതോ
പുല്ലായിടട്ടെ തവ ചുണ്ടിലണഞ്ഞു പാടും
പുല്ലാങ്കുഴല്‍ സുകൃതിയാണതുപോലെവാഴാ-
നല്ലോ മനസ്സിലുണരുന്നതു മോഹമെന്നും

Leave a comment