ധ്യാനം

Posted: August 21, 2017 in ശാര്‍ദ്ദൂലവിക്രീഡിതം

കാണാനാവുകയില്ലെനിക്കു ഭഗവദ് തൃപ്പാദമെന്നാലുമെ-
ന്താണെന്നീശ്വര! നിന്റെ മുന്നിലണുവിന്നംശം കണക്കല്ലെ ഞാന്‍
കാണുന്നുണ്ടവിടുന്നു നിത്യമിവനെക്കാരുണ്യമോടേയതൊ-
ന്നാണെന്നും മമ ജീവനുള്ള തുണയെന്‍ പൂര്‍ണ്ണത്രയീശാ ഹരേ

Leave a comment