Archive for August 25, 2017

സാമവേദമുരുവിട്ടിടുമെന്നും
സാമഗാ! തവ മഹ്വത്വമതത്രേ
നാമമായ് പറയുവാന്‍ തുനിയുന്നേന്‍
നീ മനസ്സിലതിനായ് തെളിയേണേ

(സ്വാഗത)