ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണം 25/08/2017

Posted: August 26, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

ഓട്ടൂരുണ്ണി രചിച്ചതായ കവിതാരത്നങ്ങളാണെന്നുമേ-
യിഷ്ടം കണ്ണനു പാടിടുന്നു ദിനവും പാടീടുവാനായി മേ
ഒട്ടും തന്നെ പടുത്വമില്ല പകരം തെല്ലുള്ളതോ ഭക്തിയി-
മ്മട്ടെന്നും ചിലതോതിടുന്നു ഗുരുവായൂരപ്പ! നീ കാണണേ

 

 

Leave a comment