ധ്യാനം 

Posted: August 27, 2017 in വസന്തതിലകം, സഹസ്രനാമം

നിര്‍വ്വാണമായറിവതൊക്കെയുമങ്ങു താ, നെന്‍
ഗര്‍വ്വൊട്ടു മാറുമളവില്‍ ത്തെളിയും മനസ്സില്‍
സര്‍വ്വസ്വം കരുണയായ്, പ്രണമിപ്പു ഭക്ത്യാ
സ്വര്‍വ്വേശ്വരന്റെ ചരണാബ്ജയുഗത്തിലെന്നും

(വസന്തതിലകം)

Leave a comment