ധ്യാനം 

Posted: August 27, 2017 in വസന്തതിലകം

ഭക്തന്റെ പാദയുഗളങ്ങളിലത്രെ കൂപ്പാ-
നെത്തുന്നു നക്രമുടനെത്തുണയായ് വരുന്നൂ
ചിത്രം! മരുത്‌പുരനായകനെന്നുമിന്നീ
ചിത്രം രചിച്ചു മലരാമരുതാലയത്തില്‍

Leave a comment