ധ്യാനം 

Posted: August 27, 2017 in ഇന്ദ്രവജ്ര

മൂകാംബികേ മാമകമാനസത്തില്‍
ശോകം വരുമ്പോളതുമാറ്റുവാനായ്
നീ കാണ്മതായീടണമേയെനിക്കി-
ങ്ങേകാശ്രയം നിന്‍ പദപദ്മമല്ലോ

Leave a comment