അരിയന്നൂര്‍ അക്ഷരശ്ളോകത്തിലേയ്ക്ക് ഈ ആഴ്ചത്തെ സമസ്യാപൂരണം
നാരായണേതി പറയാനൊരുനാവുപോരേ
നാരായണന് സദയമെത്തിയനുഗ്രഹിക്കും
കാരുണ്യമല്ലെയതിനാല് മനമേ ജപിക്കൂ
“നേരം വൃഥാ കളവതെന്തു തുടങ്ങുകിന്നേ”
അരിയന്നൂര്‍ അക്ഷരശ്ളോകത്തിലേയ്ക്ക് ഈ ആഴ്ചത്തെ സമസ്യാപൂരണം
നാരായണേതി പറയാനൊരുനാവുപോരേ
നാരായണന് സദയമെത്തിയനുഗ്രഹിക്കും
കാരുണ്യമല്ലെയതിനാല് മനമേ ജപിക്കൂ
“നേരം വൃഥാ കളവതെന്തു തുടങ്ങുകിന്നേ”