ധ്യാനം

Posted: August 30, 2017 in ഇന്ദ്രവജ്ര, സഹസ്രനാമം

സന്യാസമെന്നുള്ളൊരു മാര്‍ഗ്ഗവും നീ
സന്യാസകൃത് ജീവനു നല്കിയെല്ലാം
നിന്റേതെനിക്കില്ലൊരുവസ്തുവെന്നായ്
നന്നായുറയ്ക്കാ, നതിനായ് നമിപ്പൂ

(ഇന്ദ്രവജ്ര)

Leave a comment