ധ്യാനം 

Posted: August 31, 2017 in തോടകം, സഹസ്രനാമം

അമരുന്നു മനസ്സിനകത്തു സദാ
ശമമായ് ഹൃദി ചിന്തയടങ്ങി മനം
ക്ഷമയോടെ തിരഞ്ഞിടുകില്‍ തെളിയും
ശമ! നീയരുളൂ ശരണം സതതം

Leave a comment