ധ്യാനം 

Posted: August 31, 2017 in വസന്തതിലകം

കാലം മനസ്സിലുളവാക്കിയ ചിന്തയും നീ
മൂലം, സ്വയം സമയമായതുമ, ങ്ങിതോര്‍ത്തീ
മൂലം ദിനത്തിലൊരുപൂക്കളമിട്ടുകൂപ്പാ-
മാലംബമെന്നുമിവനീശ്വരപാദപദ്മം

Leave a comment