ധ്യാനം 

Posted: August 31, 2017 in വസന്തതിലകം, സഹസ്രനാമം

ശാന്തസ്വരൂപനവിടുന്നു ജഗത്തിലെല്ലാ-
മെന്നും രമിച്ചു കഴിയുന്നൊരുജീവനായും
എന്നാലതില്‍ ക്കലരാതെയിരിപ്പതായും
ശാന്ത! സ്വയം തെളിയുന്നു മനസ്സിനുള്ളില്‍

(വസന്തതിലകം)

Leave a comment