കഠിനം

Posted: March 6, 2024 in കുസുമവിചിത്ര

കവിത രസിക്കാതമരുകയാണോ?
കഠിനമതെന്നേ കരുതുക നല്ലൂ
കഴിവതിനേറ്റം വരുവതിനായി
കൊതിവളരട്ടെ നരനകതാരിൽ

Leave a comment