പെൻസിലും ഷാർപ്നറും

Posted: March 9, 2024 in വസന്തതിലകം

നോവിച്ചിടുന്നു പതിവായ് തവ മൂർച്ച കൂട്ടാ –
നാവില്ല തെല്ലുമെഴുതാനതുചെയ്തിടായ്കിൽ

Leave a comment