കവിത കുറിക്കുക

Posted: March 11, 2024 in ദ്രുതവിളംബിതം

കനികുറച്ചുകൊറിച്ചുകുറിക്ക നീ
കവിതയെൻ പ്രിയരേ! പ്രിയമേകുവാൻ
കദനമാറ്റിടുവാനുതകുംവിധം
കഥകളോതുക നന്മ വളർത്തുക

Leave a comment