ആദരവ്

Posted: March 15, 2024 in അനുഷ്ടുപ്പ്

പിറക്കുമിടമേകില്ലാ
പാരിൽ മാന്യതയാർക്കുമേ
ശിരസ്സിൽ ജന്മമുണ്ടായോ –
രീരിനാദരവേകുമോ ?

Leave a comment