മാറ്റം

Posted: March 26, 2024 in അനുഷ്ടുപ്പ്


ഉറങ്ങാൻ കാലമാകുമ്പോൾ
ഗുഡ്നൈറ്റോതിപ്പിരിഞ്ഞവർ
ഗുഡ്നൈറ്റോതിയുമിക്കാലം
ലൈക്കും നോക്കിയിരുന്നിടും

Leave a comment