*ഏകം സത് വിപ്രാ ബഹുധാ വദന്തി*

Posted: March 30, 2024 in ഭുജംഗപ്രയാതം



ഒരേമാവുതാനിഡ്ലിയായ് ദോശയായും
വരുന്നൂ, ചിലപ്പോഴൊരൂത്തപ്പമായും
ശരിക്കും വിശപ്പൊക്കെയും മാറ്റുമൊപ്പം
തരും സൌഖ്യമേറ്റം രസജ്ഞയ്ക്കിതെല്ലാം

Leave a comment