കാവ്യപ്പിറവി

Posted: March 30, 2024 in അനുഷ്ടുപ്പ്

അന്യരോടുള്ളതാം തർക്കം
വാചാടോപം കണക്കുതാൻ
തന്നോടുതന്നെ തർക്കിച്ചീ –
ടുന്നതോ കാവ്യമായ് വരും

Leave a comment