രാക്ഷസവ്രജം

Posted: March 2, 2024 in അനുഷ്ടുപ്പ്

ചോരക്കുരുതിതീർക്കുന്നു
ക്രൂരരാം രാക്ഷസവ്രജം
ഭാരമേറുന്നു ഭൂമിക്കി
ന്നാരല്പം രക്ഷയേകുവാൻ

Leave a comment