കാവ്യാസ്വാദനത്തിൻ്റെ  പുതിയ സാദ്ധ്യതകൾ

Posted: March 2, 2024 in കുസുമമഞ്ജരി

ആദിയിൽ ചെറിയ പക്ഷി വീണപൊഴുതാർത്തനായ് മുനി കുറിച്ചുപോ-
ലാദ്യകാവ്യ, മിതുനാളിലുള്ള നരഹത്യ കണ്ട കവിമാനസം
ആധിയോടു പുതുമാധ്യമത്തിലെഴുതീടുകിൽ തെറി നിറച്ചിടും
കാതിലിന്നുയിരുപോയിടാം കവിത കോറിയാൽ കരുതി നിൽക്കണം

Leave a comment