കനവ്

Posted: March 29, 2024 in കുസുമവിചിത്ര

ഒരു ചെറുവിത്തിന്നകമെയിരിക്കു-
ന്നൊരുമരമേവം മമ മനതാരിൽ
ഒരുവനിരുപ്പുണ്ടവനിഹ കാണു –
ന്നൊരുകനവാണോ ഭുവനമിതെല്ലാം?

Leave a comment